പൃഥ്വി എന്ന ജെന്റിൽമാൻ: ഉണ്ണി മുകുന്ദൻ പറയുന്നു

പൃഥ്വിരാജിനൊപ്പമുള്ള പഴയ ഓർമ പങ്കുവച്ച് ഉണ്ണിമുകുന്ദൻ. ഇരുവരും ഒന്നിക്കുന്ന ഭ്രമം സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രത്തോടൊപ്പമാണ് താരം പൂര്‍വകാല അനുഭവം പറഞ്ഞത്. ‘ഭ്രമത്തിൽ ജോയിൻ ചെയ്തു, ഞാൻ ഓർക്കുന്നത് കൃത്യമായാണെങ്കിൽ ഇത് പൃഥ്വിക്കൊപ്പമുള്ള എന്റെ ഒരേയൊരു ചിത്രമായിരിക്കും. ഒരു പഴയ കാര്യം

from Movie News https://ift.tt/3tgacHq

Post a Comment

0 Comments