കേരളത്തിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡിന്റെ ചൂടൻ താരം സണ്ണി ലിയോൺ. പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങൾ നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ജനുവരി 21ന് സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്ച
from Movie News https://ift.tt/3j5Y3jM
0 Comments