അതിമനോഹരം; ‘തിരികെ’ ട്രെയിലർ എത്തി

അപൂർവമായ സഹോദര സ്നേഹത്തിന്റെ കഥ പറയുന്ന തിരികെ സിനിമയുടെ ട്രെയിലർ എത്തി. ഡൗൺ സിൻഡ്രോം ബാധിതനായ 21കാരൻ ഗോപികൃഷ്ണനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തികഞ്ഞ എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 26ന് നീ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തും. കോഴിക്കോട് സ്വദേശിയായ ഗോപിയുടെ അഭിനയ

from Movie News https://ift.tt/2Zhsb2y

Post a Comment

0 Comments