നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹറിസപ്ഷൻ; വിഡിയോ

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹറിസപ്ഷൻ കൊച്ചിയിൽ വച്ച് നടന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ബിജു മേനോൻ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു. മൈലാഞ്ചി കല്യാണം മുതലായ ആഘോഷചടങ്ങുകളില്‍ കുടുംബസമേതം ദിലീപും എത്തിയിരുന്നു. ആയിഷയുടെ കളിക്കൂട്ടുകാരിയാണ് മീനാക്ഷി. നടി നമിത പ്രമോദും ആയിഷയുടെ

from Movie News https://ift.tt/37eV6IK

Post a Comment

0 Comments