‘ഒറ്റവാക്കിൽ ഇച്ചാക്കയെ നിർവചിക്കാമോ’, ‘ബറോസ് എന്നു തുടങ്ങും’, ‘എംപുരാൻ ഈ വർഷം ഇറങ്ങുമോ’ എന്നു തുടങ്ങി ആരാധകരുടെ ഒട്ടേറെ ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം നൽകിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ. ദൃശ്യം 2 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരുമായി നടത്തിയ ലൈവ് ട്വിറ്റർ ചാറ്റിലായിരുന്നു ഈ
from Movie News https://ift.tt/3u06gel


0 Comments