കേരളത്തനിമയിൽ സണ്ണി ലിയോണിയും കുടുംബവും; ചിത്രങ്ങൾ

സണ്ണി ലിയോണിയും കുടുംബവും ഏതാനും ദിവസങ്ങളായി കേരളത്തിൽ അവധിക്കാലം ആഘോഷിച്ചുവരികയാണ്. തിരുവനന്തപുരത്തുള്ള പൂവാർ‍ ഐലൻഡ് റിസോർ‍ട്ടിലാണ് ഇപ്പോൾ ഇവരുള്ളത്. ഇപ്പോഴിതാ കേരളത്തനിമയിൽ സണ്ണിയും കുട്ടികളും സദ്യ ഉണ്ണുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ പിങ്ക് ബ്ലൗസും കേരളസാരിയും അണിഞ്ഞാണ് സണ്ണി

from Movie News https://ift.tt/3alNwhw

Post a Comment

0 Comments