ഗാന്ധിമതി ബാലനു സിനിമമതി ഇനി സിനിമാക്കള്ളന്മാരെ പിടിക്കും

കൊച്ചി∙ പഴയകാല സർഗാത്മക നിർമ്മാതാവ് ഗാന്ധിമതി ബാലൻ തന്റെ സിനിമയുടെ വ്യാജ പകർപ്പ് വിഡിയോ കാസറ്റുകളായി ലൈബ്രറികളിൽ നിന്നെടുത്ത് ജനം കാണുന്നതു കണ്ട് എന്തു ചെയ്യണമെന്നറിയാതെ നിന്നിട്ടുണ്ട്. പത്മരാജന്റെ തൂവാനത്തമ്പികൾ സൂപ്പർ ഹിറ്റായി ഓടുന്നതിനിടയിലും വ്യാജവിഡിയോ ഇറങ്ങി. പക്ഷേ അന്ന് ഒന്നും ചെയ്യാൻ കഴിയാതിരുന്ന ബാലന് ഇന്ന് പ്രതികളെ കയ്യോടെ കണ്ടെത്തി പൊലീസിനെ...

from Movie News https://ift.tt/3tLzbT8

Post a Comment

0 Comments