മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ അവാർഡ് കിട്ടി: കങ്കണയുടെ മറുപടിയിൽ അന്തംവിട്ട് വിമർശകർ

ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിന്റെ അഭിനയവുമായി താരതമ്യം ചെയ്ത കങ്കണ റണൗട്ടിനെതിരെ ട്രോളുകൾ നിറയുകാണ്. ഈ ലോകത്തില്‍ തന്നേക്കാൾ റേഞ്ചുള്ള മറ്റൊരു നടി ഇല്ലെന്നായിരുന്നു നടിയുടെ പ്രസ്താവന. മെറിൽ സ്ട്രീപ്പിനു ലഭിച്ച ഓസ്കര്‍ പുരസ്കാരങ്ങളെ ചൂണ്ടിക്കാട്ടി വിമർശകർ കങ്കണയ്ക്കു നേരെ എത്തി. ഈ വിമര്‍ശനത്തിനു

from Movie News https://ift.tt/2Z5hzDC

Post a Comment

0 Comments