ഹോളിവുഡ് നടി മെറിൽ സ്ട്രീപ്പിന്റെ അഭിനയവുമായി താരതമ്യം ചെയ്ത കങ്കണ റണൗട്ടിനെതിരെ ട്രോളുകൾ നിറയുകാണ്. ഈ ലോകത്തില്‍ തന്നേക്കാൾ റേഞ്ചുള്ള മറ്റൊരു നടി ഇല്ലെന്നായിരുന്നു നടിയുടെ പ്രസ്താവന. മെറിൽ സ്ട്രീപ്പിനു ലഭിച്ച ഓസ്കര് പുരസ്കാരങ്ങളെ ചൂണ്ടിക്കാട്ടി വിമർശകർ കങ്കണയ്ക്കു നേരെ എത്തി. ഈ വിമര്‍ശനത്തിനു
from Movie News https://ift.tt/2Z5hzDC


0 Comments