നിവിൻ പോളി, ആസിഫ് അലി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനിൽ ആരംഭിച്ചു. മഹാവീര്യർ എന്നാണ് ചിത്രത്തിന്റെ പേര്. കന്നഡ നടി ഷാൻവി ശ്രീയാണ് നായിക. ജയ്പൂർ ആണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈൻ
from Movie News https://ift.tt/3ulWzXX
0 Comments