കോഴിക്കോട്∙മറിമായം, എം 80 മൂസ എന്നീ പരമ്പരകളിലൂടെ ടിവി പ്രേക്ഷകർക്ക് സുപരിചിതനായ വിനോദ് കോവൂർ ആദ്യമായി ബിഗ് സ്ക്രീനിൽ നായകനായെത്തുന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ പനോരമ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘താഹിറ’ എന്ന സിനിമയുടെ സംവിധായകൻ സിദ്ദിഖ് പറവൂരിന്റെ ‘ചായംപൂശുന്നവർ’ എന്ന പുതിയ സിനിമയിലൂടെയാണ് വിനോദ്
from Movie News https://ift.tt/2ZI5XH1
0 Comments