19 വർഷങ്ങൾക്ക് ശേഷം കണ്ണനെ തൊഴാനെത്തി ‘നന്ദന’ത്തിലെ ശ്രീകൃഷ്ണൻ

‘നന്ദനം’ സിനിമയിൽ ശ്രീകൃഷ്ണൻ ആയി അഭിനയിച്ച അരവിന്ദ് 19 വർഷങ്ങൾക്ക് ശേഷം പിറന്നാൾ ദിനത്തിൽ കണ്ണനെ കണ്ടു തൊഴാനെത്തി. 2002-ൽ ഇറങ്ങിയ സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ മായാതെ

from Movie News https://ift.tt/3uJBWoz

Post a Comment

0 Comments