ദൃശ്യം 3–ന്റെ കഥ ആരും അയക്കേണ്ട, വാർത്തകൾ വ്യാജം: വ്യക്തമാക്കി ജീത്തു ജോസഫ്

ദൃശ്യം 2 ഹിറ്റായതോടെ ദൃശ്യം 3–നായി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടെ ദൃശ്യം 3 ന്റെ കഥ എഴുതി അയക്കാൻ ആരാധകരോട് ജീത്തു ജോസഫ് ആവശ്യപ്പെട്ടുവെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജീത്തു. ദൃശ്യം 3-ന്റെ കഥ ആരും അയക്കേണ്ടെന്നും നിലവില്‍ ആ

from Movie News https://ift.tt/37W9TJ4

Post a Comment

0 Comments