‘മോദിയച്ഛൻ പറഞ്ഞത് 50 രൂപ; ഇപ്പോൾ 100’; നടനും സ്ഥാനാർഥിയുമായ വിവേകിനോട് വീട്ടമ്മ

കൊല്ലം ചവറയിലെ ബിജെപി സ്ഥാനാർഥി വിവേക് ഗോപന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ ആണ് വൈറലാകുന്നത്. വോട്ടു ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു വീട്ടമ്മ സംസാരിക്കുന്ന വിഡിയോ ആണിത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളാണ് സ്ത്രീ വിവേക് ഗോപന് മുന്നില്‍ വെച്ചത്. നാലു

from Movie News https://ift.tt/2PvsdlC

Post a Comment

0 Comments