ബോളിവുഡ് നടന്‍ ആമിര്‍ ഖാന് പിന്നാലെ നടന്‍ മാധവനും കോവിഡ് 19 സ്ഥിരീകരിച്ചു. രസകരമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോവിഡ് പിടിപെട്ട കാര്യം ആരാധകരെ അറിയിച്ചത്. ആമിറും മാധവനും ഒന്നിച്ച് അഭിനയിച്ച 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ചേര്‍ത്താണ് താരത്തിന്റെ കുറിപ്പ്. ‘ഫര്‍ഹാന് രാന്‍ചോയെ
from Movie News https://ift.tt/3rx1a77


0 Comments