ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ മലയാള ചിത്രം ബിരിയാണി 26ന് തിയറ്ററിൽ പ്രദർശനത്തിനെത്തും. സ്വപ്നതുല്യമായ അംഗീകാരമാണ് ചിത്രത്തെ തേടിയെത്തിയതെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു. സജിൻ തന്നെയാണ് രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കനി കുസൃതിയാണ് പ്രധാന കഥാപാത്രത്തെ
from Movie News https://ift.tt/3tUJEuT


0 Comments