ദ് സൂയിസൈഡ് സ്ക്വാഡ് ട്രെയിലർ

മാർഗരറ്റ് റോബി, ഇഡ്രിസ് എൽബ, ജോൺ സീന, വയോള ഡേവിസ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ജയിംസ് ഗൺ ഒരുക്കുന്ന സൂപ്പർഹീറോ ചിത്രം ദ് സൂയിസൈഡ് സ്ക്വാഡ് ട്രെയിലർ എത്തി. 2016 ൽ പുറത്തിറങ്ങി ചിത്രത്തിന്റെ സീക്വൽ ആയാണ് ഈ ഭാഗം എത്തുന്നത്. കിങ് ഷാർക് എന്ന ഷാർക് ഹ്യൂമൻ ഹൈബ്രിഡ് കഥാപാത്രത്തിനു ശബ്ദം

from Movie News https://ift.tt/3fkzrEa

Post a Comment

0 Comments