സിജു വിൽ‌സനും കൃഷ്ണനും; ഇന്നു മുതൽ ട്രെയിലർ

സിജു വിൽ‌സനെ നായകനാക്കി രജീഷ് മിഥില ഒരുക്കുന്ന 'ഇന്നു മുതൽ' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ദ് ഗ്രേറ്റ് ഇന്ത്യൻ സിനിമാസിന്റെ ബാനറിൽ രജീഷ് മിഥില, സംഗീത സംവിധായകൻ മെജോ ജോസഫ്, ലിജോ ജയിംസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിമൽ കുമാർ കോ-പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. സ്‌മൃതി സുഗതൻ ആണ് സിജു

from Movie News https://ift.tt/2NW7Ai7

Post a Comment

0 Comments