പ്രിയതമയ്ക്ക് വിവാഹവാർഷികാശംസകൾ നേർന്ന് മനോജ് കെ. ജയൻ. ഭാര്യ ആശയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് താരം തന്നെയാണ് പത്താം വിവാഹവാർഷികത്തിന്റെ കാര്യം ആരാധകരെ അറിയിച്ചത്. ‘ഇന്ന്... ഞങ്ങളുടെ പത്താം വിവാഹ വാര്‍ഷികം. എനിക്കേറ്റവും പ്രിയപ്പെട്ട 'എന്റെ ആശയെ' എന്നോട് ചേര്‍ത്തു വച്ച,

from Movie News https://ift.tt/3uRaHJ1