‘ആ നോട്ടം അതുപോലെ തന്നെ’; മകന്റെ ചിത്രവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ

വിഷ്ണു ഉണ്ണികൃഷ്ണന്റെ മകൻ മാധവിന്റെ ചിത്രമാണ് ആരാധകരുടെ ഇടയില്‍ വൈറൽ. ചിത്രത്തിന് വിഷ്ണു നൽകിയ അടിക്കുറിപ്പാണ് അതിനെ ഏറെ രസകരമാക്കുന്നത്. 'ഞാനും എന്‍റെ മോനും. നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു', എന്നാണ് ചിത്രത്തോടൊപ്പം വിഷ്ണു കുറിച്ചിരിക്കുന്നത്. രസകരമായ അനേകം കമന്‍റുകളാണ് ചിത്രത്തിന്

from Movie News https://ift.tt/3sDUyV6

Post a Comment

0 Comments