തിരുവനന്തപുരം∙ വിഖ്യാത താരങ്ങളെയടക്കം അഭിനയിപ്പിച്ചിട്ടുള്ള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി ഒരു നാടകത്തിൽ അഭിനയിക്കാതെ അഭിനയിച്ചു! ലോക നാടക ദിനത്തിൽ നടൻ അലൻസിയർ സ്വന്തം വീടിന്റെ നടുമുറ്റത്ത് തുറന്ന തിയറ്ററിലെ അരങ്ങേറ്റ നാടകത്തിലായിരുന്നു അടൂർ അലൻസിയറിനൊപ്പം കഥാപാത്രമായത്. ‘സംഭാഷണം’ എന്ന പേരിട്ട
from Movie News https://ift.tt/3fotmqa
0 Comments