സുരേഷ് ഗോപിയുടെ ‘മാഫിയ’ യുഡിഎഫ് പ്രചാരണായുധം; എൽഡിഎഫിന് ‘പഞ്ചവടിപ്പാലം’

നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാന ലാപ്പിലേയ്ക്കു കടന്നതോടെ എറണാകുളത്തെ മത്സരക്കളത്തിൽ സിനിമാ പോസ്റ്റർ ‘യുദ്ധം’. കളമശേരി മണ്ഡലത്തിലാണ് എൽഡിഎഫും യുഡിഎഫും പ്രചാരണത്തിന് സിനിമാ പോസ്റ്ററുകളുമായി രംഗത്തെത്തിയത്. പാലാരിവട്ടം പാലത്തെ ഓർമിപ്പിച്ച് കെ.ജി. ജോർജിന്റെ സംവിധാനത്തിൽ 1984ൽ റിലീസായ

from Movie News https://ift.tt/2O010Hq

Post a Comment

0 Comments