ഹൊറര്‍ ത്രില്ലർ കൺജറിങിന്റെ മൂന്നാം ഭാഗം, ദ് കൺജറിങ്: ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. മെക്കൽ കേവ്സ് ആണ് സംവിധാനം. കൺജറിങ് സീരിസിലെ മൂന്നാമത്തെ ചിത്രവും ഈ ഫ്രാഞ്ചൈസിയിലെ എട്ടാമത്തെ ചിത്രവുമാണിത്. പാട്രിക് വിൽസൺ, വെര ഫർമിഗ എന്നിവർ തന്നെ ഈ ചിത്രത്തിലും പ്രധാന
from Movie News https://ift.tt/3sJijee


0 Comments