‘മലമുകളിൽ പുള്ളിക്കൊരു കുളം വേണം’; ‘ജോജി’യുടെ കുളം നിർമാണം; വിഡിയോ

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കിയ ജോജി സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. എരുമേലിയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷൻ. അവിടെയൊരു വലിയ വീട്ടിലും ചുറ്റുമുള്ള റബ്ബർ തോട്ടത്തിലുമൊക്കെയായിരുന്നു ഷൂട്ടിങ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒരു സുപ്രധാന ഭാഗമായ

from Movie News https://ift.tt/3naBTiq

Post a Comment

0 Comments