‘എനിക്ക് മരിക്കണം..’ രക്ഷിക്കാനെത്തിയ നാട്ടുകാരോട് നടൻ ആദിത്യൻ പറഞ്ഞ വാക്കുകളിങ്ങനെയാണ്. അൽപം മുൻപാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് കാറിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നടനെ നാട്ടുകാർ രക്ഷപ്പെടുത്തുന്നത്. കുടുംബജീവിതത്തിലെ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ ശ്രമിച്ചതിന് കാരണമെന്നാണ് ലഭിക്കുന്ന
from Movie News https://ift.tt/3etqA0N
0 Comments