പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാനെത്തി നടി രാഖി സാവന്ത്; വിഡിയോ

വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിൽ ഇടംനേടുന്ന താരമാണ് രാഖി സാവന്ത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിപിഇ കിറ്റ് ധരിച്ച് പച്ചക്കറി വാങ്ങാന്‍ പോയ രാഖിയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പിപിഇ കിറ്റും ഗ്ലൗസും മാസ്‌കുമൊക്കെ ധരിച്ച് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന രാഖിയെ വിഡിയോയില്‍

from Movie News https://ift.tt/3vmUGts

Post a Comment

0 Comments