കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കായി സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര. ഇത്രവേഗത്തിൽ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിയുന്നത്ര വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് ശ്രമം. പറ്റുന്നത് പോലെ എല്ലാവരും സഹായിക്കൂവെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരോട്
from Movie News https://ift.tt/2R9mHpU
0 Comments