സിനിമാലോകത്തിന് ഇത് തീരാനഷ്ടം: കെ.വി. ആനന്ദിനെ അനുസ്മരിച്ച് വിനീത്

അന്തരിച്ച ഛായാഗ്രാഹകൻ കെ.വി. ആനന്ദിനെ അനുസ്മരിച്ച് നടൻ വിനീത്. കെ.വി. ആനന്ദ് ക്യാമറ ചെയ്ത ആദ്യ തമിഴ് ചിത്രം കാതൽ ദേശത്തിലെ നായകനായിരുന്നു വിനീത്. സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു. ‘പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഹൃദയഭേദകം എന്നുതന്നെ പറയാം. ഓരോ വർക്കുകളിലും

from Movie News https://ift.tt/3aRlQ46

Post a Comment

0 Comments