നടി ദുർഗ കൃഷ്ണയുടെ വിവാഹ റിസപ്ഷൻ വിഡിയോ

കഴിഞ്ഞ ദിവസം വിവാഹിതരായ നടി ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും വിവാഹ റിസപ്ഷന്‍ വിഡിയോ പുറത്തിറങ്ങി. സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഒരുക്കിയ വിരുന്നിൽ ജയസൂര്യ, ബിലഹരി, കൃഷ്ണ ശങ്കർ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുർഗ കൃഷ്ണ.

from Movie News https://ift.tt/3wBqZql

Post a Comment

0 Comments