ബിജെപി ഐ.ടി സെല്ലിന്റെ നേതൃത്വത്തിൽ വ്യാപക ഭീഷണി നേരിടുന്ന നടൻ സിദ്ധാർഥിനും കുടുംബത്തിനും പിന്തുണയുമായി നടി പാർവതി തിരുവോത്ത്. 'സിദ്ധാർഥിനൊപ്പം. ഞങ്ങളുടെ ഒരു പട തന്നെ ഒപ്പമുണ്ട്. ശക്തമായി തുടരുക. കുടുംബത്തിന് എല്ലാവിധ സ്നേഹവും' -പാർവതി ട്വീറ്റ് ചെയ്തു. ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ നടന്റെ
from Movie News https://ift.tt/2R5L47L
0 Comments