ഡിംപല്‍ ഇത് എങ്ങനെ എടുക്കുമെന്ന് അറിയില്ല: വേദനയോടെ തിങ്കൾ

അച്ഛൻ മരിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി നടി തിങ്കൾ ഭാൽ. ഡൽഹിയിൽ നിന്നും ലൈവ് വിഡിയോ വഴിയാണ് ഈ വിവരം തിങ്കൾ പ്രേക്ഷകരെ അറിയിച്ചത്. അന്ത്യസമയത്ത് ഇളയമകൾ നയന മാത്രമാണ് അച്ഛനായ സത്യവീർ സിങിന്റെ കൂടെ ഉണ്ടായിരുന്നത്. തിങ്കളിന് രണ്ട് സഹോദരിമാരാണ് ഡിംപൽ, നയന. ഡിംപൽ ഭാൽ റിയാലിറ്റി ഷോയിലൂടെ

from Movie News https://ift.tt/3e3AjvT

Post a Comment

0 Comments