കരൺ ജോഹർ ചിത്രം ദോസ്താന 2 വിൽ നിന്നും യുവനടൻ കാർത്തിക് ആര്യനെ ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി കങ്കണ റണൗട്ട്. സുശാന്ത് സിങിനെപ്പോലെ കാർത്തിക് ആര്യനെയും ഇവർ ഒതുക്കാൻ ശ്രമിക്കുകയാണെന്നും ളിവുഡിലെ പക്ഷപാതത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്നും കങ്കണ പറയുന്നു. ‘സ്വന്തം നിലയിലാണ് കാർത്തിക് ഇവിടെ വരെ
from Movie News https://ift.tt/3vpRtcQ
0 Comments