സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ആക്രമണം നേരിടേണ്ടി വന്ന നടൻ കൈലാഷിനു പിന്തുണമായി സഹതാരങ്ങളും. ട്രോളിനു കാരണമായ മിഷൻ സി സിനിമയുടെ പോസ്റ്റർ പങ്കുവച്ചാണ് ഇവർ കൈലാഷിനു പിന്തുണ പ്രഖ്യാപിച്ചത്. സംവിധായകൻ അരുൺഗോപി, മാർത്താണ്ഡൻ നടന്മാരായ അപ്പാനി ശരത്, നന്ദൻ ഉണ്ണി എന്നിവരാണ് രംഗത്തുവന്നത്. അരുൺ ഗോപി:
from Movie News https://ift.tt/3dcD0L9


0 Comments