നീയെന്റെ മോളെ വിഷമിപ്പിച്ചു, പൊറുക്കില്ല ഞാന്‍: അനീഷ് ഉപാസന

മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാനും നേരിട്ട് കാണാൻ കഴിയാത്തതിന്റെയും നിരാശ പങ്കുവച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാള്‍. എന്നാല്‍ കൊറോണ വന്നതിന്റെ ക്ഷീണം കാരണം ആശംസകള്‍ അറിയാക്കാന്‍ പോലും

from Movie News https://ift.tt/3tct2yH

Post a Comment

0 Comments