ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന അല്ലു അര്ജുന് ചിത്രം പുഷ്പയുടെ ടീസർ പുറത്തുവിട്ടു. കള്ളക്കടത്തുകാരന് പുഷ്പരാജ് ആയി അല്ലു എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍
from Movie News https://ift.tt/3dHSju9


0 Comments