അടിമുടി ദുരൂഹത ഉണർത്തുന്ന രംഗങ്ങളുമായി പൃഥ്വിരാജ് ചിത്രം കുരുതിയുടെ ടീസർ പുറത്ത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷെെൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ,
from Movie News https://ift.tt/3fGrUiZ


0 Comments