കാക്കിയിൽ കലിപ്പ് ലുക്കിൽ ദുൽഖർ; ‘സല്യൂട്ട്’ ടീസർ

ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് ടീസർ റിലീസ് ചെയ്തു. സിനിമയിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. ഒരു മുഴുനീള പൊലീസ് കഥാപാത്രമായി ദുൽഖർ എത്തുന്നത് ഇതാദ്യമായാണ്. മനോജ് കെ. ജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ

from Movie News https://ift.tt/3cQwvO0

Post a Comment

0 Comments