ഓസ്കറിൽ ചരിത്രം കുറിച്ച് ക്ലോയ് ഷാവോ; തത്സമയ റിപ്പോർട്ട് | Oscar 2021 Live Reports

ഓസ്കറിൽ ചരിത്രം കുറിച്ച് ക്ലോയ് ഷാവോ. നൊമാഡ്‍ലാൻഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിന് ഓസ്കർ നേടുന്ന രണ്ടാമത്തെ വനിതയായി ക്ലോയ് മാറി. ചൈനീസ് വംശജ ക്ലോയ് ഈ പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്.

from Movie News https://ift.tt/3ex34jj

Post a Comment

0 Comments