18 കോടി നഷ്ടപ്പെട്ട അവര്‍ക്ക് പ്രതിഫലം എങ്കിലും തിരിച്ചുകൊടുക്ക്: നടി പാർവതിയോട് ഒമർ ലുലു

നടി പാർവതി തിരുവോത്തിനെതിരെ സംവിധായകൻ ഒമര്‍ ലുലു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎൻവി സാഹിത്യ പുരസ്കാരം നൽകുന്നതിനെതിരെ പാർവതി പ്രതികരിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെടുത്തിയായിരുന്നു ഒമറിന്റെ വിമർശനം. സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്‌കാരം എന്ന അടൂർ ഗോപാലകൃഷ്ണന്റെ

from Movie News https://ift.tt/2RWmpTZ

Post a Comment

0 Comments