ബിജു മേനോന്–പാര്‍വതി–ഷറഫുദ്ദിന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ആര്‍ക്കറിയാം' നീസ്ട്രിം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നു. ഈ മാസം 19നാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം, കൊോവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടഞ്ഞതോടെയാണ് പ്രദര്‍ശനം
from Movie News https://ift.tt/3oqqviP


0 Comments