ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് ഞാൻ: ‘കുപ്പി’ ട്രോളിൽ മറുപടിയുമായി മേജർ രവി

ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ഇത്തരത്തിൽ ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും

from Movie News https://ift.tt/3tPPrBC

Post a Comment

0 Comments