ദൃശ്യം 3 ഉടനില്ല, പുതിയ ചിത്രവുമായി മോഹൻലാലും ജീത്തുവും

ദൃശ്യം 2വിന്റെ വമ്പൻ വിജയത്തിനു ശേഷം പുതിയ ചിത്രവുമായി ജീത്തു ജോസഫും മോഹൻലാലും. നിർമാതാവ് ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഈ പ്രോജക്ട് ദൃശ്യം 3 ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ദൃശ്യം 2 സിനിമയുടെ സമയത്തു തന്നെ േവറൊരു കഥയും സംസാരിച്ചിരുന്നു. അതിൽ ആദ്യം

from Movie News https://ift.tt/3fyyLJR

Post a Comment

0 Comments