നഷ്ടങ്ങൾ മാത്രം, ഇന്ന് അവനും പോയി: സങ്കടത്തോടെ മേഘ്ന രാജ്

കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം മേഘ്ന രാജിനെ തേടിയെത്തിയത്. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടം ഒരു സ്വകാര്യനൊമ്പരമായി മനസ്സിൽ സൂക്ഷിക്കുമ്പോൾ ഇപ്പോഴിതാ, ഒരു കുടുംബാംഗം പോലെ കൂടെയുണ്ടായിരുന്ന വളർത്തുനായയുടെ മരണവാർത്ത തന്റെ ആരാധകരെ അറിയിക്കുകയാണ്

from Movie News https://ift.tt/3ynLsjj

Post a Comment

0 Comments