പിണറായി ജേതാവ് തന്നെയാണ്: ആശംസകളോടെ ബാലചന്ദ്രമേനോൻ

സത്യപ്രതിജ്ഞയ്ക്കു തയാറെടുക്കുന്ന പിണറായി സർക്കാരിന് അഭിനന്ദനങ്ങളുമായി സംവിധായകൻ ബാലചന്ദ്രമേനോൻ. ഉപയോഗിക്കുന്ന പദപ്രയോഗങ്ങളിലും ശരീര ഭാഷയിലും ഒരു രാഷ്ട്രീയക്കാരന്റെ ഒതുക്കമോ മിതത്വമോ നയപരമായ ഒരു കൗശലമോ കാണിക്കാൻ പിണറായി വിജയൻ ശ്രമിക്കാറില്ലെന്നും അതുതന്നെയാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്നതെന്നും

from Movie News https://ift.tt/3wkQGKJ

Post a Comment

0 Comments