മഴയ്ക്കും കൊടുങ്കാറ്റിനുമിടെ കടിഞ്ഞൂൽ കൺമണിയുടെ ജനനം; സിജു വിത്സൺ അച്ഛനായി

കോരിച്ചൊരിയുന്ന പേമാരിക്കും ആഞ്ഞു വീശുന്ന കൊടുങ്കാറ്റിനുമിടയിൽ പിറന്നുവീഴുന്ന കുഞ്ഞ്. നടൻ സിജു വിത്സന്റെയും ശ്രുതിയുടെയും കടിഞ്ഞൂൽ കണ്മണി പിറന്നത് ഇക്കഴിഞ്ഞ ദിവസം മുംബൈയിലെ ഈ പശ്ചാത്തലത്തിലാണ്. ശ്രുതിക്കൊപ്പം കയ്യിൽ പിങ്ക് നിറത്തിലെ ബലൂൺ പിടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചാണ് സന്തോഷവാർത്ത സിജു

from Movie News https://ift.tt/3v3Zlkk

Post a Comment

0 Comments