വരനെ ആവശ്യമുണ്ട്; ഡിലീറ്റഡ് രംഗം പുറത്ത്

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ നിന്നും ഡിലീറ്റ് ചെയ്ത രംഗം പുറത്തിറക്കി സംവിധായകൻ അനൂപ് സത്യൻ. ലാലു അലക്സിന്റെ മാനുവൽ എന്ന കഥാപാത്രം ശോഭനയെയും കല്യാണിയെയും സന്ദർശിക്കുന്ന ഭാഗത്തിലെ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുന്നത്.

from Movie News https://ift.tt/3uxcIsq

Post a Comment

0 Comments