കോഴിക്കോട്∙ ഈ വെള്ളിയാഴ്ച സിനിമകളുടെ റിലീസ് ഇല്ല. കോവിഡ് കാരണം വെളിച്ചമണഞ്ഞ വെള്ളിത്തിരകൾ സാക്ഷി. ദക്ഷിണേന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വി.ജയറാം നടന്നുമറഞ്ഞു. കോവിഡിന്റെ ക്രൂരതയിൽ ഒരു കലാകാരൻകൂടി ഓർമയായി. മോഹൻലാലിന്റെ താരാധിപത്യം അരക്കിട്ടുറപ്പിച്ച സിനിമയുടെ ഛായാഗ്രാഹകനായ
from Movie News https://ift.tt/3f68jrU


0 Comments