നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോവിഡ് പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നടൻ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്വയം ശ്വസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴെന്നും കോവിഡ് ഭീകരമാണെന്നും ജയചന്ദ്രൻ പറയുന്നു. കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകൾ: പ്രിയരേ, ദിവസങ്ങളായി
from Movie News https://ift.tt/3u4ZwuF


0 Comments