നിഴൽ സിനിമയിലെ ഡിലീറ്റഡ് രംഗം

കുഞ്ചാക്കോ ബോബൻ–നയൻതാര തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ നിഴൽ സിനിമയിലെ ഡിലീറ്റഡ് രംഗം അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. സൈക്കളോജിക്കൽ ത്രില്ലറായി ഒരുക്കിയ സിനിമയിൽ സൈജു കുറുപ്പ്, ദിവ്യപ്രഭ, ഡോ. റോണി, ലാൽ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. ഏപ്രിൽ ഒൻപതിന് തിയറ്ററുകളിൽ എത്തിയ ചിത്രം

from Movie News https://ift.tt/2ReAhst

Post a Comment

0 Comments