തമിഴ് സംവിധായകനും ഗായകനുമായ അരുൺരാജ കാമരാജിന്റെ ഭാര്യ സിന്ദുജ അന്തരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരുണും കോവിഡ് ബാധിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. പിസ സിനിമയിൽ ഗാനരചയിതാവായാണ് അരുൺരാജ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. രാജാ റാണിയിലൂടെ അഭിനേതാവും അരങ്ങേറ്റം നടത്തി.
from Movie News https://ift.tt/3uNDAFr


0 Comments